Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് മുകളിൽ നിറയെ സി പി എം ബുക്ക്ഡ് എന്നെഴുതി

HIGHLIGHTS : പരപ്പനങ്ങാടി: ബിജെപി പ്രവർത്തകന്റെ വീടിന്റെ ചുമരിൽ വ്യാപകമായി സി പി എം ബുക്ക്ഡ് എന്നെഴുതിയ നിലയിൽ , പരപ്പനങ്ങാടി പുത്തൻപീടിക കൂരിയിൽ മൂലയിലെ തുടിശ്...

പരപ്പനങ്ങാടി: ബിജെപി പ്രവർത്തകന്റെ വീടിന്റെ ചുമരിൽ വ്യാപകമായി സി പി എം ബുക്ക്ഡ് എന്നെഴുതിയ നിലയിൽ , പരപ്പനങ്ങാടി പുത്തൻപീടിക കൂരിയിൽ മൂലയിലെ തുടിശ്ശേരി ചന്ദ്രന്റെ വീടിന്റെ ചുമരാണ് ഇന്നലെ അർദ്ധരാത്രിയിൽ അലങ്കോലമാക്കിയത് .

ഈ മേഖലയിൽ കുറച്ച് ദിവസമായി സി പി എം ആർ എസ് എസ് സംഘർഷം നിലനിൽക്കുണ്ട്‌. ഇതിന്റെ തുടർച്ചയാണ് ഈ സംഭവമെന്ന് കരുതപ്പെടുന്നു .

sameeksha-malabarinews

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നുബു എന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിൻ പരപ്പനങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!