Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ബസ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

HIGHLIGHTS : പരപ്പനങ്ങാടി: ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രിക്കനായ വള്ളിക്കുന്ന് സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കോ...

പരപ്പനങ്ങാടി: ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രിക്കനായ വള്ളിക്കുന്ന് സ്വദേശിയും പരപ്പനങ്ങാടി മുത്തൂറ്റ് ഫിന്‍ കോര്‍പ്പ് ബാങ്ക് മാനേജരുമായ ഷാലുമോന്‍ (40)നാണ് പരിക്കേറ്റത്. പരിക്കേറ്റയുവാവിനെ പരപ്പനങ്ങാടിയിലെ സ്വകാര്യാശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അയ്യപ്പന്‍ കാവില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!