പരപ്പനങ്ങാടിയില്‍ കടലാക്രമണം തടയാന്‍ 24 ലക്ഷം

parappananangdi beach 1 copyതിരു: പരപ്പനങ്ങാടിയില്‍ കടലാക്രമണം തടയുന്നതിന്‌ സംസ്ഥാന സര്‍ക്കാര്‍ 24 ലക്ഷം രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന കനത്ത നാശനഷ്ടങ്ങളുടണ്ടായ മേഖലകളില്‍ ചിലവഴിക്കുന്നതിനായാണ്‌ ഈ തുക.
പരപ്പനങ്ങാടി ചാപ്പപ്പടി മേഖലയിലാണ്‌ രൂക്ഷമായ കടലാക്രമണമുണ്ടായത്‌. ഇവിടെ നിരവധി മീന്‍ചാപ്പകളും പള്ളിയുടെ ഖബര്‍സ്ഥാനിന്റെ ചില ഭാഗങ്ങളടക്കം കടലെടുത്തുപോയിരുന്നു