അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഒന്നാംഘട്ടം ഉദ്ഘാടനംചെയ്തു  

പരപ്പനങ്ങാടി:നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തി ഉല്‍ഘാടനം നഗരസഭാധ്യക്ഷ ജമീലടീച്ചര്‍ നിര്‍വഹിച്ചു. എച്ച്.ഹനീഫ അധ്യക്ഷതവഹിച്ചു. രാജശ്രീ,സി.പി. സാഹിദ് പി.നായര്‍,കൌണ്‍സിലര്‍മാരായ ഷീബ,ഭാവ്യാരാജ് തുടങ്ങിയവര്‍ സംസാരിച്ചു.