പരപ്പനങ്ങാടിയില്‍ ഓട്ടോ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

പരപ്പനങ്ങാടി :വീടിന് മുന്നിൽ വെച്ച് വിദ്യാർത്ഥി ഓട്ടോറിക്ഷ തട്ടി മരിച്ചു . ഉള്ളണം അട്ടക്കുഴിങ്ങര ജുമാമസ്ജിദിനടുത്തുള്ള ഉണ്ണികൃഷ്ണന്റെ മകൾ കീർത്തന(7 )ആണ് മരിച്ചത്.ഉളളണം എ എം യു പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യർത്ഥിയാണ്.മാതാവ്: ശ്രീഖല .സഹോദരങ്ങൾ: അയന കൃഷ്ണ,കൈലാസ്.