Section

malabari-logo-mobile

അമ്പലപ്പുറത്ത് അബ്ദുള്‍ ഖാദര്‍(70) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: അമ്പലപ്പുറത്ത് അബ്ദുള്‍ ഖാദര്‍(70) നിര്യാതനായി. ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഏരിയ വൈസ്

പരപ്പനങ്ങാടി: അമ്പലപ്പുറത്ത് അബ്ദുള്‍ ഖാദര്‍(70) നിര്യാതനായി. ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഏരിയ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: ഷാജി, ബിജു. മരുമക്കള്‍: ആയിഷ, റുബീന.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ പനയത്തില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!