പരപ്പനങ്ങാടി എസ്‌ എന്‍ എം എച്ച്‌ എസ്‌ എസ്‌ പൂർവ്വ വിദ്യാർത്ഥി സംഗമം

snmhssപരപ്പനങ്ങാടി: സൂപ്പികുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ 1979 മുതൽ 2010 വരെയുള്ള പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം മാർച്ച് 19 വൈകുന്നേരം 3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു.സംഗമത്തിൽ മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് എസ്.എൻ. എം. എച്ച്.എസ്. എസ് സംഘാടക സമിതി അറിയിച്ചു.ഫോൺ നമ്പർ: 9895186328, 9496758539,9447383250, 9447 227766 .