എയ്‌ഡ്‌സ്‌ ബോധവല്‍ക്കരണ റാലി നടത്തി

Story dated:Tuesday December 1st, 2015,05 35:pm
sameeksha

snmhss parappanannagdi 2പരപ്പനങ്ങാടി: ലോക എയ്‌ഡ്‌സ്‌ ദിനത്തോടനുബന്ധിച്ച്‌ സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എയ്‌ഡ്‌സ്‌ ബോധവല്‍ക്കരണ റാലി നടത്തി. റാലി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജമീല ടീച്ചര്‍ ഉദ്‌ഘാടനം ചെയ്‌തു.

snmhss parappanannagdi 1എന്‍എസ്‌എസ്‌ ലീഡര്‍ മുഹമ്മദ്‌ അനീസിന്‌ ഹാറ്റ്‌ കൈമാറിയാണ്‌ ജാഥ ഉദ്‌ഘാടനം ചെയ്‌തത്‌. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ്‌ മൂഹമ്മദ്‌ റാഫി,പ്രിന്‍സിപ്പാള്‍ ജാസ്‌മിന്‍, ഹെഡ്‌മാസ്റ്റര്‍ കെ.ദാസന്‍ എന്നിവര്‍ സംബന്ധിച്ചു.world aids day

സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബുമായി സഹകരിച്ചു നടത്തിയ റാലിയില്‍ 120 വളണ്ടിയര്‍മാര്‍ പങ്കെടുത്തു.