പരപ്പനങ്ങാടിയില്‍ വാഹനപരിശോധനയ്‌ക്കിടെ കുഴല്‍ പണവുമായി യുവാവ്‌ പിടിയില്‍

Untitled-1 copyപരപ്പനങ്ങാടി: വാഹനപിരശോധനയ്‌ക്കിടെ യുവാവിന്റെ കൈയില്‍ നുന്നും 11,30000 രൂപ പരപ്പനങ്ങാടി പോലീസ്‌ പിടികൂടി.

മലപ്പുറം കോഡൂര്‍ സ്വദേശി സി എം അബ്ദു സമദി(25)ല്‍ നിന്നാണ്‌ കണക്കില്‍പ്പെടാത്ത പണം പിടികൂടിയത്‌. മേല്‍വിലാസക്കാര്‍ക്ക്‌ വിതരണം ചെയ്യാന്‍ ബൈക്കില്‍ സഞ്ചരിക്കവെയാണ്‌ പിടിയിലായത്‌. ഇയാളെ ചോദ്യം ചെയ്‌തു വരികയാണ്‌.