കൃഷ്‌ണപ്രിയ(മാളു-15) നിര്യാതയായി

krishnapriyaപരപ്പനങ്ങാടി: നെടുവ പിഷാരിക്കല്‍ ക്ഷേത്രത്തിനടുത്ത്‌ കാര്‍ത്തികയിലെ മനോജ്‌കുമാര്‍- സുനിത ദമ്പതികളുടെ മകള്‍ കൃഷ്‌ണപ്രിയ(മാളു-15) നിര്യാതയായി. നെടുവ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയായിരുന്നു.