ബാലസംഘം ഡിഫ്‌റ്റീരിയ ക്യാമ്പെയിന്‍ പ്രചാരണ ഉല്‍ഘാടനം

IMG-20160716-WA0183 (1)പരപ്പനങ്ങാടി: ബാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഫ്‌റ്റീരിയ ക്യാമ്പെയിനിന്റെ പ്രചാരണം നടത്തി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്‌ വെച്ച്‌ നടന്ന പരിപാടി ബാലസംഘം സംസ്ഥാന സെക്രട്ടറി രണ്‍ദീഷ്‌ ഉല്‍ഘാടനം ചെയ്‌തു. എം വിജയകുമാര്‍, പി.മീനാ റാണി, അഷറഫ്‌ ഷിഫ, നവീന്‍ അത്തോളി എന്നിവര്‍ സംസാരിച്ചു.