പരപ്പനങ്ങാടിയില്‍ നാട്ടുകാര്‍ പിടികൂടിയ വാഹനമോഷ്ടാവിനെ റിമാന്റ് ചെയ്തു

പരപ്പനങ്ങാടി:പോലീസ് പിടിയിലായ  തിരൂര്‍ റെ:സ്റേഷന്‍ പരിസരിസരത്തുനിന്നു ബൈക്ക് മോഷ്ടിച്ചകേസ്സിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു. കൂട്ടായിയിലെ കാക്കചിന്റെ പുരക്കല്‍ സഫുവാന്‍(25)നെ കോടതി റിമാണ്ട്ചെയ്തു.പരപ്പനങ്ങാടി ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടഇയാളെ ചോദ്യംചെയ്തപ്പോള്‍ കുറ്റംസമ്മതിക്കുകയായിരുന്നു. ഇയാള്‍ ലോക്കപ്പില്‍നിന്ന് ചാടിരക്ഷപെടുവാന്‍ ശ്രമംനടത്തിയിരുന്നു.നാട്ടുകാരു ം ഓടോ ഡ്രൈവര്‍മാരുടെയും സഹായത്തോടെ യാണ്പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.