പരപ്പനങ്ങാടിയില്‍ യുവാവിന്‌ സൂര്യാഘാതമേറ്റു.

sunburnപരപ്പനങ്ങാടി: നിര്‍മ്മാണ തൊഴിലാളിക്ക്‌ സൂര്യാഘാതമേറ്റു. ചെറമംഗലം സൗത്തിലെ പള്ളിപുറത്ത്‌ നിസാറി(26) ന്റെ നെറ്റിയിലാണ്‌ പൊള്ളലേറ്റത്‌. സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി.