വിദ്യാര്‍ത്ഥിനി നിര്യാതയായി

പരപ്പനങ്ങാടി: ചാപ്പപ്പടിയിലെ പഞ്ചാരന്റെ പുരക്കല്‍ നാസറിന്റെ മകള്‍ നാജിദ(17) നിര്യാതയായി. മാതാവ്; സഫൂറ. സഹോദരങ്ങള്‍;ആസിഫ, അസ്മില, ഫമില. പിതാവ് ഗള്‍ഫിലാണ്.

പരപ്പനങ്ങാടി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു നാജിദ.

Related Articles