പരപ്പനങ്ങാടിയില്‍ തെരുവുനായ കടിച്ച്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌

dodപരപ്പനങ്ങാടി: തെരുവനായ്‌ക്കളുടെ കടിയേറ്റ്‌ മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌. പുത്തരിക്കലില്‍ നിന്ന്‌ ഉള്ളണത്തേക്ക്‌ ഭാഗുകയായിരുന്ന കാല്‍നടയാത്രക്കാര്‍ക്കാണ്‌ തെരുവനായയുടെ കടിയേറ്റത്‌.

മുങ്ങാത്തുംതറ ഭാഗത്ത്‌ തമാസിക്കുന്ന കുറുപ്പന്‍കണ്ടി രവീന്ദ്രന്‍, ഗഫൂര്‍, രാജന്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ആശുപത്രിയില്‍ ചികത്സ നേടി