യുവമോര്‍ച്ച പ്രവര്‍ത്തര്‍ ആശുപത്രി പരിസരം വൃത്തിയാക്കി

Untitled-2 copyപരപ്പനങ്ങാടി: പ്രധാനമന്ത്രിയുടെ സ്വച്ഛ്‌ ഭാരത്‌ മിഷന്റെ ഭാഗമായി പരപ്പനങ്ങാടിയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശൂചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പുത്തരിക്കലെ മൃഗാശുപത്രി പരിസരവും റോഡരികുമാണ്‌ യുവമോര്‍ച്ച പുത്തരിക്കല്‍ കോട്ടത്തറ യുണിറ്റുകളുടെ നേൃത്വത്തില്‍ വൃത്തിയാക്കിയത.

പുത്തരിക്കല്‍ ചെമ്മാട്‌ റോഡ്‌ പരിസരവും ഇവര്‍ ശുചീകരിച്ചു. സന്ദീപ്‌ പി, വിവി സുമേഷ്‌, എടി ഗോപി, എല്‍ടി ശബരീഷ്‌ എന്നിവര്‍ നേതൃത്വംനല്‍കി.