അടച്ചിട്ട വീട്ടില്‍ കവര്‍ച്ച സ്വര്‍ണ്ണവും പണവും നഷ്ട്ടപെട്ടു.

Untitled-1 copyപരപ്പനങ്ങാടി:സൂപ്പികുട്ടിനഹാഹയര്‍ സെക്കണ്ടറി സ്കൂളിനു പരിസരത്തെ കാഞ്ഞീര ശ്ശേരി വല്‍സന്‍റെ വീട്ടിന്റെ കതകിന്‍റെ പൂട്ട്‌ തകര്‍ത്ത് ആറര പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണാഭാരങ്ങളും കാല്‍ലക്ഷം രൂപയും കവര്‍ന്നു.വീട്ടുകാര്‍ ബന്ധു വീട്ടില്‍ പോയ സമയത്താണ് മോഷണം പഴയ നാണയ ശേഖരവും നഷ്ട്ട പെട്ടിട്ടുണ്ട്. പരപ്പനങ്ങാടി അഡീഷണല്‍ എസ്.ഐ.ഒ.സുബ്രഹ്മണ്യന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിപരിശോധന നടത്തി .