പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനെ മര്‍ദ്ധിച്ചതില്‍ പ്രതിഷേധം

congress-logoപരപ്പനങ്ങാടി: പാലത്തിങ്ങലെ കോണ്‍ഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌്‌ എംകെ മൊയ്‌തീനെ മര്‍ദ്ധിച്ചവര്‍ക്കെതിരെ പോലീസ്‌ ഉടന്‍ നടപടിയെടുക്കണമെന്ന്‌ പാലത്തിങ്ങല്‍ കോണ്‍ഗ്രസ്‌ ടൗണ്‍കമ്മറ്റി ആവിശ്യപ്പെട്ടു. മുസ്ലീംലീഗ്‌ പ്രാദേശികനേതാവാണ്‌ മൊയ്‌തീനെ ആക്രമിച്ചതെന്നാണ്‌ ആരോപണം.

യോഗത്തില്‍ വി ഷമീര്‍ബാബു എംപി ജിനേഷ്‌ എംപി സത്യന്‍, എന്നിവര്‍ പങ്കെടുത്തു.