പരപ്പനങ്ങാടിയില്‍ പലയിടത്തും ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ഫോണ്‍ നിശ്ചലം

parappanangadiപരപ്പനങ്ങാടി: റോഡരുകില്‍ കേബിള്‍ സ്ഥാപിക്കാന്‍ അശ്രദ്ധമായി കുഴിയെടുത്തതിനെ തുടര്‍ന്ന്‌ പരപ്പനങ്ങാടിയില്‍ നിരവധിയിടത്ത്‌ ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ലൈന്‍ നിശചലമായി.

കേബിളിനായി കുഴിയെുക്കുന്നതിനിടെ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ്‌ ലാന്‍ പൊട്ടി വെളളം റോഡില്‍ പരക്കുകയായിരുന്നു. ഈ വെള്ളം നാട്ടുകാര്‍ ഈ ചാലുകളിലേക്ക്‌ തന്നെ തിരിച്ചുവിടുകയായിരുന്നു ഇതോടെ കേബിളുകളില്‍ പലയിടത്തും വെള്ളം കയറുകയായും കൊടപ്പാളി മുതല്‍ വടക്കോട്ട്‌ വ്യാപകമായി ടെലഫോണ്‍ കണക്ഷനുകള്‍ തകരാറിലാകുകയുമായിരുന്നു