Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ക്ഷേത്രക്കുളത്തില്‍ കാല്‍വഴുതി വീണ്‌ വൃദ്ധന്‍ മരിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി: പിഷാരിക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണ്‌ വൃദ്ധന്‍ മരിച്ചു. നെടുവ പഞ്ചാരക്കുളത്തിനടുത്ത്‌ താമസിക്കുന...

IMG-20150128-WA0000പരപ്പനങ്ങാടി: പിഷാരിക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാല്‍വഴുതി വീണ്‌ വൃദ്ധന്‍ മരിച്ചു. നെടുവ പഞ്ചാരക്കുളത്തിനടുത്ത്‌ താമസിക്കുന്ന നിര്‍മ്മാല്യം വീട്ടില്‍ മാടായി ഗണപതി(84)യാണ്‌ മരിച്ചത്‌. ഭാര്യ:കല്ല്യാണി. മക്കള്‍: രവി, മോഹനന്‍,ഭാരതി,വത്സല, വസന്ത,ജയമണി. മരുമക്കള്‍: നിര്‍മ്മല,ഹരിദാസന്‍, പരമേശ്വരന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!