ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌ രാഷ്ട്രപതിയുടെ അവാര്‍ഡിന്‌ അര്‍ഹരായവര്‍

snmhss PARAPPANANAGDIപരപ്പനങ്ങാടി: ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സ്‌ രാഷ്ട്രപതിയുടെ അവാര്‍ഡിന്‌ അര്‍ഹരായ പരപ്പനങ്ങാടി എസ്‌എംഎച്ച്‌എസ്‌എസ്സിലെ വിദ്യാര്‍ത്ഥികള്‍. ഷഫ്‌ന നല്ലേടത്ത്‌, ജിനി എം, ഉണ്ണിമായ പി.സി, സ്‌നേഹ ചട്ടിക്കല്‍