പരപ്പനങ്ങാടിയില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Untitled-1 copyപരപ്പനങ്ങാടി: യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലിയില്‍ കണ്ടെത്തി. പൊല്‍പ്പായി ശിവക്ഷേത്രത്തിന്‌ സമീപം കൂരിയില്‍ മോഹനന്റെ മകന്‍ ശ്രീനി(24) നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അമ്മ: ബേബി. സഹോദരി:രമ്യ.

പരപ്പനങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം തിരുരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ട നടപടികള്‍ക്ക്‌ ശേഷം വീട്ടുളപ്പില്‍ സംസ്‌ക്കരിച്ചു.