

പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വികസനത്തിന് വലിയ തടസ്സമായ പരപ്പനങ്ങാടി അഞ്ചപ്പുരയിലെ റോഡിന്റെ വീതിയില്ലായ്മ എങ്ങിനെ പരിഹരിക്കണമെന്ന് പരപ്പനങ്ങാടിയിലെ പ്രാദേശിക രാഷ്ട്രീയനേതാക്കളായ എച്ച് ഹനീഫ, ദേവന്‍ ആലിങ്ങല്‍, തുളസീദാസ്, പിഓ സലാം എന്നിവരുടെ പ്രതികരണങ്ങളിലേക്ക്…