കോപ്പ അമേരിക്ക;ബൊളീവിയക്കെതിരെ പാനമയ്‌ക്ക്‌ വിജയം

download (1)ഫ്‌ളോറ: കോപ്പ അമേരിക്ക ടൂര്‍ണമെന്റല്‍ പനാമയും ബൊളീവിയയും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ പാനമക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ്‌്‌ പാനമ വിജയം സ്വന്തമാക്കിയത്‌. പാനമയ്‌ക്ക്‌ വേണ്ടി ബ്ലാക്ക്‌ പെരസ്‌ രണ്ട്‌ ഗോളുകള്‍ നേടി.

ഇന്ന്‌ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ചിലിയെ നേരിടുകയാണ്‌. നായകന്‍ മെസ്സിയില്ലാത്ത അര്‍ജന്റീനയ്‌ക്ക്‌ നിലവിലെ കോപ്പ അമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി വലിയ വെല്ലുവിളി തന്നെയാണ്‌.