അച്ചമ്പാട്ട് ഗോപാലൻ(58) നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങലിലെ  അച്ചമ്പാട്ട് ഗോപാലൻ(58) നിര്യാതനായി(സിപിഐഎം കൊട്ടന്തല ബ്രാഞ്ച് അംഗമാണ്)  .

മക്കൾ: സുച, സുബീന, സുബിത, സുചി, ചിത്ര, വിനു, വിശാഖ് (ഡിവൈഎഫ്‌ഐ നെടുവ മേഖലാ സെക്രട്ടറി)
മരുമക്കൾ: വേണു, കൃഷ്ണദാസ്, അനൂപ്, രാമചന്ദ്രൻ, സന്തോഷ്.സംസ്കാരം നാളെ (തിങ്കൾ) രാവിലെ 10 മണിക്ക് ചിറമംഗലം ശ്മശാനത്തിൽ.