പാക്‌ വെടിവെപ്പില്‍ കാശ്‌മീരില്‍ 5 ഗ്രാമീണര്‍ മരിച്ചു നിരവധി പേര്‍ക്ക്‌ പരിക്ക്‌

kashmirശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ പൂഞ്ച്‌ മേഖലയില്‍ അപ്രതീക്ഷിതമായി പാക്‌ സേന നടത്തിയ വെടിവപ്പില്‍ അഞ്ച്‌ ഗ്രാമീണര്‍ കൊല്ലപ്പെട്ടു 23 പേര്‍ക്ക്‌ പരിക്കേറ്റു.
മൂന്ന്‌ തവണയാണ്‌ പാക്‌ പട്ടാളം ആക്രമണം നടത്തിയത്‌. തുടര്‍ന്ന്‌ ഇന്ത്യയും തിരിച്ചടിച്ചു.
ശനിയാഴ്‌ച 3 പേരും ഞായറാഴ്‌ച പുലര്‍ച്ചെ ഒരാളുമാണ്‌ മരിച്ചത്‌. ഇന്ന്‌ പുലര്‍ച്ചെ മരിച്ചത്‌ ഒരു സത്രീയാണ്‌.