Section

malabari-logo-mobile

പി കെ ശശിക്കെതിരായ പീഡനപരാതി;സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ല;ബൃന്ദാ കാരാട്ട്

HIGHLIGHTS : ദില്ലി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയാണ് സംസ്ഥാനഘടകത്തിന് കൈമറിയതായി സിപിഎം ബോളിറ്റ് ബ്യൂറോ

ദില്ലി: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയാണ് സംസ്ഥാനഘടകത്തിന് കൈമറിയതായി സിപിഎം ബോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

കേന്ദ്ര ഘടകത്തിന് പരാതി ലഭിക്കും മുന്‍പ് സംസ്ഥാന നേതൃത്വം നടപടി തുടങ്ങിയിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പാര്‍ട്ടി വച്ചുപൊറുപ്പിക്കില്ലെന്നും പരാതിക്കാരിയായ യുവതി പോലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!