മുന്‍ മന്ത്രി പി കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെതിരെ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മുളയറ സിഎസ്‌ഐ കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം.

മുന്‍ വിദ്യഭ്യാസ സെക്രട്ടറി ശ്രീനിവാസ്, കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. രാധാകൃഷ്ണന്‍, സിഎസ്‌ഐ ബിഷപ്പ് റസാം ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് അന്വേഷണം.

Related Articles