ഓര്‍മ്മയിലെ ഓണം സി.ഡി.പ്രകാശനം ചെയ്തു

onam 1പരപ്പനങ്ങാടി:  റാസ് ക്രിയേഷന്‍റെ അരുണ്‍ എന്‍.ശിവന്‍ സംവിധാനം ചെയ്ത  ഓര്‍മയിലെ ഓണഓണത്തിന്റെ വീഡിയോ സിഡിപ്രകാശനം കവി സി.പി.വത്സന് നല്‍കി സി.കെ.ബാലന്‍  പ്രകാശനം ചെയ്തു .

ഗോപാലകൃഷ്ണന്‍മാസ്റര്‍ അധ്യക്ഷത വഹിച്ചു.സുഷമകണിയാട്ടില്‍,സതീഷ്‌ തോട്ടത്തില്‍,ഹരീഷ് എന്നിവകര്‍ സംസാരിച്ചു.

നിര്‍മ്മാണം അഷറഫ്‌ താഴഞ്ചേരി, റിയാസ്‌ ചേളാരി, പ്രസാദ്‌ മുല്ലപ്പാട്ട്‌, സുദീപ്‌ പച്ചാട്ട്‌. വരികള്‍ രമേഷ്‌ പഴയതെരു. സംഗീതം ആലാപനം ഷൗക്കത്ത്‌ ഉള്ളണം. ക്യമറ വിജേഷ്‌ വള്ളിക്കുന്ന്‌. പ്രൊഡക്ഷന്‍ കണ്‍ടോളര്‍ അഖിലേഷ്‌ മാധവ്‌.