ലിംഗം താന്‍തന്നെ മുറിച്ചതെന്ന് സ്വാമി

തിരുവനന്തപുരം: ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ആശയകുഴപ്പം തീര്‍ത്ത് പ്രതിയുടെ മൊഴി. തന്റെ ലിംഗം യുവതിയല്ല താന്‍ സ്വയം മുറിച്ചതാണെന്നാണ് പ്രതി ഹരിസ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടാണ് ഇയാള്‍ ഇപ്രകാരം പറഞ്ഞത്.

അതേസമയം സ്വാമിയെ ആക്രമിച്ചത് താനാണെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചു; സ്വാമിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുത്തു