ഓണ്‍ലൈന്‍ ലോകത്ത് ഹാക്കര്‍മാരെ ഒഴിക്കാനുള്ള 10 കാര്യങ്ങള്‍

ടെക്‌നോളജിയുടെ കാര്യത്തില്‍ ഏറെ ദൂരം പിന്നിട്ടെങ്കിലും ഇപ്പോഴും ഹാക്കര്‍ മാരുടെ ഭീഷണിക്ക് മുന്നിലാണ് നമ്മള്‍. ഇത്രയും നാള്‍ നമ്മള്‍ ശേഖരിച്ചുവെച്ച കാര്യങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ഹാക്കര്‍മാര്‍ തകര്‍ത്തുകളയുമെന്ന ഭയം പലപ്പോളും നമ്മെ വിട്ടുമാറാതെ പിന്‍തുടരുകയാണ്. ഹാക്കര്‍മാരില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കാം…