സപ്ലൈകോയുടെ എല്ലാ സ്റ്റോറുകളും തുറന്ന്‌ പ്രവര്‍ത്തിക്കും

ഓണം പ്രമാണിച്ച്‌ സപ്ലൈകോയുടെ എല്ലാ ഓണചന്തകളും, മാവേലി സ്റ്റോര്‍, സൂപ്പര്‍ മാര്‍ക്കറ്റ്‌, പീപ്പിള്‍സ്‌ ബസാര്‍, ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്‍പന ശാനകളും സെപ്‌റ്റംബര്‍ 10,11,12,13 തീയതികളിലായി തുറന്ന്‌ പ്രവര്‍ത്തിക്കുമെന്ന്‌ പാലക്കാട്‌ റീജനല്‍ മാനേജര്‍ അറിയിച്ചു.