ഓണം സ്‌പെഷല്‍ പഞ്ചസാര

Story dated:Thursday September 8th, 2016,06 49:pm
sameeksha sameeksha

മലപ്പുറം: ഓണം സ്‌പെഷല്‍ പഞ്ചസാര ഒരു കിലോ വീതം 13.50 രൂപാ നിരക്കില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും അനുവദിച്ചിട്ടുണ്ടെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.