ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം തിങ്കളാഴ്ച  നാട്ടിലെത്തിക്കും

പരപ്പനങ്ങാടി:ഒമാനില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന കാളംപറമ്പത്ത് നിഖില്‍(24)ന്‍റെ മൃതദേഹം തിങ്കളാഴ്ച
പരിയാപുരത്തെ വീട്ടില്‍ കൊണ്ടുവരും.
മൃതദേഹം രാവിലെ ആറരക്ക് സംസ്കരിക്കും.പിതാവ്:ശിവദാസന്‍. മാതാവ്:ഗൌരി.സഹോദരങ്ങള്‍:ആതിര, ശിഖില്‍ദാസ്,