Section

malabari-logo-mobile

ഒമാനില്‍ നിരോധിച്ച സിഗററ്റുകള്‍ പിടിച്ചെടുത്തു

HIGHLIGHTS : മസ്‌ക്കറ്റ്: നിരോധിച്ച സിഗററ്റുകള്‍ പിടിച്ചെടുത്തു. ഹഫീത്ത് അതിര്‍ത്തി വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ്

മസ്‌ക്കറ്റ്: നിരോധിച്ച സിഗററ്റുകള്‍ പിടിച്ചെടുത്തു. ഹഫീത്ത് അതിര്‍ത്തി വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സിഗററ്റ് പിടിച്ചെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് നിരോധിച്ച സിഗററ്റ് കടത്താന്‍ ശ്രമിച്ചത്.

കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സിഗററ്റ് പിടികൂടിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!