താനുര്‍ തുവല്‍ തീരത്തും, പടഞ്ഞാറെക്കരയിലും സന്ദര്‍ശകര്‍ക്ക് നിരോധനം

തിരുര്‍ : ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരദേശത്ത് കടല്‍ക്ഷോഭം ശക്തമായതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശര്‍ക്ക് പ്രവേശനംനിരോധിച്ചു

സുരക്ഷാ ഭീഷണ നിലവിലുള്ളതിനാല്‍ ഡിസംബര്‍ ആറുവരെ പടിഞ്ഞാറെക്കര ടൂറിസ്റ്റ് ബീച്ചിലും താനുര്‍ തുവല്‍തീരം ബീച്ചലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

.
മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഈ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്‌