പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ്‌ മരിച്ചു


penakkath-rveendran-obutuiry-newsപരപ്പനങ്ങാടി. രാവിലെ പ്രഭാതസവാരി കഴിഞ്ഞ്‌ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ്‌ വീണു മരിച്ചു പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി പെനക്കത്ത്‌ രവീന്ദ്രന്‍(65) ആണ്‌ മരിച്ചത്‌. ..
ഞായറാഴച രാവിലെ ചുടലപറമ്പ്‌ മൈതാനിയില്‍ വെച്ചാണ്‌ സംഭവം രവീന്ദ്രന്‍ കുഴഞ്ഞ്‌ വീണ ഉടനെ ഒപ്പമുണ്ടായിരുന്നവര്‍ തൊട്ടടുത്ത്‌ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
സംസ്‌ക്കാരം ഞായറാഴ്‌ച വൈകീട്ട 4 മണിക്ക്‌ വീട്ടുവളപ്പില്‍ വെച്ച്‌ നടക്കും
ഭാര്യ ഗീത മക്കള്‍ ഇന്ദജിത്ത്‌ (ബാഗ്ലുര്‍) ശ്രീജിത്ത്‌ (മാരുതി, ഹരിയാണ),