അമ്മാളു( 82) നിര്യാതയായി


ammaluതേഞ്ഞിപ്പലം : ആലുങ്ങല്‍ പരേതനായ പൈക്കാട്ട്‌  അപ്പുണ്ണിയുടെ ഭാര്യ അമ്മാളു( 82) നിര്യാതയായി. മക്കള്‍: ബാലസുബ്രഹ്മണ്യന്‍, ബാബുരാജ്‌ (സബ്‌ എഞ്ചിനീയര്‍ കെ എസ്‌ ഇ ബി എടരിക്കോട്‌),തങ്കമണി, സുഭാഷിണി . മരുമക്കള്‍: ഹരിദാസന്‍ എന്‍ പി, ബാലകൃഷ്‌ണന്‍ ഓടാട്ട്‌, സുനിത, ബിന്ദു സി എം.