ഇഖ്‌ബാല്‍ മലയില്‍ നിര്യാതനായി.

mohamed iqbalപരപ്പനങ്ങാടി:  മംഗളം ലേഖകനും പരപ്പനങ്ങാടി പ്രസ്സ്‌ ഫോറം മുന്‍ പ്രസി#ന്റുും പൊതുപ്രവര്‍ത്തകനുമായ ഇഖ്‌ബാല്‍ മലയില്‍(57) നിര്യാതനായി. ഹൃദയസതംഭനത്തെ തുടര്‍ന്നായിരുന്നു മരണം ബുധനാഴച രാത്രിയില്‍ വീട്ടില്‍ വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാപാരി വ്യവസായി സമിതി പരപ്പനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, സിപിഐഎം ബ്രാഞ്ച്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു

ഭാര്യ സുഹറ  മക്കള്‍ ജാസ്‌മിന്‍, മുഹമ്മദ്‌ അമീന്‍, ആസിഫ്‌ മരുമകന്‍ താലിപ്പാട്ട്‌ സനുഫ്‌.മൃതദേഹം വ്യാഴാഴ്‌ച രാവിലെ പരപ്പനങ്ങാടി

പനയത്തില്‍ ജുമാ മസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യും.