ഞാറക്കാട്ട്‌ വലിയപീടിയേക്കല്‍ ബീരായുമ്മ നിര്യാതയായി

biriyummaപരപ്പനങ്ങാടി :ചെറമംംഗലത്തെ പരേതനായ ഞാറക്കാട്ട്‌ വലിയപീടിയേക്കല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ ബീരയുമ്മ ഹജ്ജുമ്മ(80) നിര്യാതയായി. മൃതദേഹം ചിറമംഗലം ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ ഖബറടക്കി.

മക്കള്‍ മൊയ്‌തീന്‍, മുഹമ്മദ്‌(ദമാം), സൈതലവി, ഖദീജ,ഹംസ(വ്യാപരി വ്യവസായി ഏകോപനസമിതി പരപ്പനങ്ങാടി യുണിറ്റ്‌ മുന്‍സക്രട്ടറി), ആയിഷുമ്മു, അബ്ദുസലാം, റസാഖ്‌ (ഇരുവരും സൗദി അറേബ്യ)

മരുമക്കള്‍ ആയിഷാ ബീവി, ഫാത്തിമ, മറിയക്കുട്ടി, ആമിന, ബുഷ്‌റ, ഷംജിത്‌ മുഹമ്മദ്‌കുട്ടി, അബ്ദുള്ളക്കുട്ടി.