നീതി കിട്ടുന്നതുവരെ സമരം തുടരും ;കന്യാസ്ത്രീകള്‍

കൊച്ചി: ജനന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കന്യാസ്ത്രീകള്‍. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും. തങ്ങള്‍ സ്വമനസാലെയാണ് സമരത്തിനിറങ്ങിയതെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

പരാതി നിലില്‍ക്കുന്നതിനാല്‍ പുതിയ പരാതി നല്‍കില്ലെന്നും. അതിനുശേഷം വേണ്ട കാര്യങ്ങള്‍ നടത്തുമെന്നും അവര്‍ വ്യക്തമാക്കി.

നാലം ദിവസത്തിലേക്ക് സമരം എത്തിയപ്പോള്‍ സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവരുടെ സഹകരണം വര്‍ദ്ധിച്ചിരിക്കുകയാണ്.

Related Articles