കോഴിക്കോട് നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് നിപ

കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കൂടി നിപ സ്ഥിരീകരിച്ചു. നഴിസ്ങ് വിദ്യാര്‍ത്ഥിനിക്കാണ് നിപ ബാധിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതോടെ 14 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles