പുസ്തക പ്രകാശനം

Rajeevപരപ്പനങ്ങാടി: രാജീവ് ചൈതന്യയുടെ ആദ്യ കവിതാ സമാഹരമായ ഇരന്നു വങ്ങിയ പേന, ചോര ചിന്തുന്ന വാക്കുകള്‍, പ്രകാശന കര്‍മ്മവും കവിയരങ്ങും 2014 മാര്‍ച്ച് 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ച് നടക്കു. പ്രശസ്ത കവി എം.എം. സചീന്ദ്രന്‍ പ്രകാശനം ചെയ്യും. ഏറ്റു വാങ്ങുന്നത് യുവ കവി ഹരി ആനന്ദകുമാര്‍

ചടങ്ങില്‍ യു കലാനാഥന്‍, സിപി വത്സന്‍, ലക്ഷമണന്‍ പരുത്തിക്കാട്, രാവണപ്രഭു, ശ്രീജിത്ത് അരിയല്ലൂര്‍, ജയശങ്കര്‍, എഎസ് അറയ്ക്കല്‍, രാജന്‍ അരിയല്ലൂര്‍, വിപി ഷൗക്കത്തലി, തോട്ടത്തില്‍ സതീഷ്, കുമാര്‍ വള്ളിക്കുന്ന് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles