500 കോടി ബഡ്ജറ്റ് രാജമൗലി ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ബാഹുബലി 2 ന് ശേഷം രാജമൗലി ഒരുക്കുന്ന 500 കോടി ബ്രഹമാണ്ഡ ചിത്രത്തില്‍ മയളാത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ആരാധകനാണ് താനെന്ന് നേരത്തെ രാജമൗലി വെളിപ്പെടുത്തിയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ലാലിന്റെ ആരാധകരും ആവേശത്തിലാണ്. തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യു