Section

malabari-logo-mobile

ഡല്‍ഹി: കെട്ടിടത്തില്‍ തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു

HIGHLIGHTS : ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തിന് തീപിടിച്ച് ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.10 ന് പ...

Submarine_Fireന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തിന് തീപിടിച്ച് ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.10 ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം ഏരിയായിലെ സധ നഗറിലായിരുന്നു സംഭവം.

അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തില്‍ കെട്ടിടം ഭാഗീകമായി കത്തിനശിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!