Section

malabari-logo-mobile

നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

HIGHLIGHTS : ദില്ലി: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം സിബിഎസ്ഇ വെബ് സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ഫലം http://cbseresults.nic.in/neet17rpx/neetJ17.htm എന്ന  വ...

ദില്ലി: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം സിബിഎസ്ഇ വെബ് സൈറ്റില്‍ ലഭ്യമാണ്. പരീക്ഷാ ഫലം http://cbseresults.nic.in/neet17rpx/neetJ17.htm എന്ന  വെബ്‌സൈറ്റിലൂടെ അറിയാം.

മെ​ഡി​ക്ക​ൽ, ഡ​​െൻറ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​കീ​കൃ​ത പരീക്ഷയായ നീറ്റ്​ രാ​ജ്യ​ത്തെ 1921 കേ​ന്ദ്ര​ങ്ങ​ളി​ലായി മെയിലാണ്​ നടന്നത്​.  11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ   പ​രീ​ക്ഷ എ​ഴു​തിയിരുന്നു. ഒ​രു ല​ക്ഷ​ത്തി​പ​തി​നാ​യി​ര​േ​ത്താ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, ക​ണ്ണൂ​ർ ന​ഗ​ര​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്.

sameeksha-malabarinews

രാ​ജ്യ​ത്താ​കെ 65,000 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കും 25,000 ബി.​ഡി.​എ​സ്​ സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!