ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിന്ന്‌ നയന്‍താര പുറത്ത്‌

nayns2014 ലെ മലയാളത്തിലെ സൂപ്പര്‍ഡ്യുപ്പര്‍ ഹിറ്റ്‌ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ്‌ റീമേക്കില്‍ നിന്ന്‌ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയെ മാറ്റി. മലയാളത്തില്‍ നിത്യമേനോന്‍ ചെയ്‌ത വേഷമാണ്‌ നയന്‍താരക്കായി മാറ്റവെച്ചിരുന്നത്‌. ഇപ്പോള്‍ ഈ വേഷത്തിലേക്ക്‌ പരിഗണിച്ചിരിക്കുന്നത്‌ നടി സാമന്തയെയാണ്‌.

ആര്യ, ശ്രീദിവ്യ, റാണ, ബോപി സിന്‍ഹ, ലക്ഷ്‌മി റായ്‌ എന്നവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍ ചിത്രം സംവിധാനം ചെയ്യുന്നത്‌ ഭാസ്‌കര്‍ ആണ്‌.
മലയാളത്തില്‍ ദുല്‍ഖറിന്റെ ജോഡിയായി അഭിനിയച്ച പാര്‍വ്വതി തമിഴിലും ഇതേ വേഷം തന്നെ ചെയ്യുന്നു.