Section

malabari-logo-mobile

അന്തരീക്ഷ താപ നില ഉയരാന്‍ സാധ്യത

HIGHLIGHTS : മലപ്പുറം: വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ (മാര്‍ച്ച് 1-3) ശരാശരിയില്‍ നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വര...

മലപ്പുറം: വടക്കന്‍ കേരളത്തിലെ ഉയര്‍ന്ന അന്തരീക്ഷ താപനില അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ (മാര്‍ച്ച് 1-3) ശരാശരിയില്‍ നാല് ഡിഗ്രി മുതല്‍ 10 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുറിയിപ്പ് നല്‍കിയതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.

പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ശേഷം മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. രോഗങ്ങള്‍ ഉള്ളവര്‍ മേല്‍പറഞ്ഞ സമയങ്ങളില്‍ സൂര്യപ്രകാശം എല്‍ക്കുരുത്. പരമാവധി ശുദ്ധജലം കുടിക്കുക. അയഞ്ഞ ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!