ദേശീയ അധ്യാപക അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു

ദേശീയ അധ്യാപക അവാര്‍ഡി (2017)നുളള നോമിനേഷനുകള്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു.   www.mhrd.gov.in  ല്‍ www.nationalawardtoteachers എന്ന ലിങ്കില്‍ ഓണ്‍ലൈന്‍ മുഖേന  നോമിനേഷനുകള്‍ അപ്‌ലോഡ് ചെയ്യണം.  നോമിനേഷന്‍ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 30