മുസ്ലിംയൂത്ത്‌ ലീഗ്‌ സമ്മേളന പ്രചരണാര്‍ത്ഥം ബൈക്ക്‌ റാലി നടത്തി

muslim youth league parappananagdiപരപ്പനങ്ങാടി: പഞ്ചായത്ത്‌ മുസ്ലിംയൂത്ത്‌ ലീഗ്‌ സമ്മേളന പ്രചരണാര്‍ത്ഥം പഞ്ചായത്ത്‌ എംഎസ്‌എഫ്‌ കമ്മിറ്റി ബൈക്ക്‌ റാലി സംഘടിപ്പിച്ചു. ചെമ്പന്‍ ഷഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ റാലി വി പി കോയ ഹാജി ഉദ്‌ഘാടനം ചെയ്‌തു. ആസിഫ്‌ പാട്ടശ്ശേരി, പി ഒ നയിം,നവാസ്‌ ചിറമംഗലം, അനസ്‌ കൊടപ്പാളി, ചേക്കാലി അബ്ദുറസാഖ്‌, അനസ്‌ ചെട്ടിപ്പടി, ആസിഫ്‌ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.